TRENDING:

കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി

Last Updated:

കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക (40) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read-വീഡിയോ കോൾ ചെയ്തപ്പോൾ ഭാര്യയുടെ മുഖം കാണിക്കാത്ത ഭർത്താവിനെ സഹപ്രവര്‍ത്തകന്‍ കത്രിക കൊണ്ട് കുത്തി

ഫറോക്കിനു സമീപം കോടമ്പുഴയിലാണ് സംഭവം. ഭർത്താവിന്റെ സംശയ രോഗം കാരണം ഉപദ്രവിക്കുന്ന കാര്യം മല്ലിക അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories