ഡിസംബര്‍ 11 ന് രാവിലെ 10 നാണ് ഇരുവരും അടൂരിലെ ലോഡ്ജിലെത്തി മുറി എടുത്തത്. ഇതേദിവസം തന്നെ ഷീബയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
യുവതി ചെവിയില്‍ നിന്ന് ചോരയുമൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Location :
First Published :
December 13, 2022 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍