പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ദേവരാജൻ മാസ്റ്ററുടെ ഇളയസഹോദരനാണ്. 2006ൽ ചെന്നൈയിൽ വച്ചായിരുന്നു ദേവരാജൻ മാസ്റ്ററുടെ അന്ത്യം. കൊല്ലം പരവൂർ സ്വദേശികളാണ് അദ്ദേഹത്തിന്റെ കുടുംബം.
Summary: G. Raveendran, younger brother of ace musician G. Devarajan master, was found dead inside his apartment in Guruvayur. He was aged 93. Raveendran was residing in an apartment for the past five years in Guruvayur. Neighbours grew suspicious after he was not spotted outside home in the past two days, who went on to inform the Temple police. Later on, he was found dead. Raveendran was the youngest brother of Devarajan master. He had retired from the service as Panchayat Secretary
advertisement