ശിശുക്ഷേമ സമിതിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ശൈശവ വിവാഹം നടന്നെന്ന ഊമക്കത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷമാണ് കേസിൽ വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും കൂടുതൽ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്‌ച മുൻപ് ആദിത്യന് എതിരെ മറ്റൊരു സംഭവത്തിൽ പോക്സോ കേസ് എടുത്തിട്ടുണ്ട്.
advertisement
Location :
Pathanamthitta,Kerala
First Published :
Dec 07, 2024 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ചു; ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ
