കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് വിനോദ് പിടിയിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ യുവതി സ്കൂട്ടറിന്റെ വേഗം കുറച്ച സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
December 16, 2025 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒറ്റയ്ക്ക് നടന്നോ സ്‌കൂട്ടറിലോ പോകുന്ന യുവതികളെ പതിവായി ഉപദ്രവിക്കുന്ന 27 കാരൻ പിടിയിൽ
