Also read-കായംകുളത്തെ ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ
സുഹൃത്തിന്റെ ചികിത്സയ്ക്കായാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. ഇവിടെ നിന്ന് ഇയാൾ ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെക്കുകയായിരുന്നു. തുടർന്ന് ദൃശ്യം പകർത്തുന്നതുകണ്ട പെൺകുട്ടി ബഹളംവെയ്ക്കുകയായിരുന്ന്. പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Location :
Kottayam,Kottayam,Kerala
First Published :
July 19, 2023 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറവെച്ച് പെണ്‍കുട്ടിയുടെ നഗ്‌നത പകർത്തിയ യുവാവ് പിടിയില്‍