നിരവധി പേരാണ് ടാഗോറിന്റെ വേഷമിട്ട അനുപം ഖേറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ചിത്രം കണ്ടിട്ട് അനൂപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ‘മറ്റാർക്കും നിങ്ങളേക്കാൾ നന്നായി ഈ വേഷം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുണ്ട്’, എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്. മെട്രോ ഇൻ ദിനോ ആണ് അനുപം ഖേറിന്റേതായി റിലീസിനൊരുങ്ങുന്നത്. അനുരാഗ് ബാസു ഒരുക്കുന്ന ആന്തോളജി ചിത്രമാണിത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 09, 2023 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രവീന്ദ്രനാഥ് ടാഗോറായി അനുപം ഖേർ; 538-ാമത് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് താരം