ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ശക്തമായി പ്രവർത്തിച്ച സംഘടനയാണ് ഡബ്ല്യു സി സി. ഇതിന് പിന്നിൽ അവരുടെ കഠിനാധ്വാനം കാണാൻ സാധിക്കും. അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. ഭാവിയിൽ ഇപ്പോഴുള്ളത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേക്ക് വരണമെന്നും അമലാ പോൾ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ പ്രസവം നടന്ന ആശുപത്രിയിൽ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അമല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അമല പോൾ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 31, 2024 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശത്തിൽ ഞെട്ടിപ്പോയി; അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് അമലാ പോൾ