TRENDING:

Obituary | Anil Murali | നടന്‍ അനിൽ മുരളി അന്തരിച്ചു

Last Updated:

Anil Murali passes away | അന്ത്യം കൊച്ചിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനിൽ 200 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
advertisement

1993ൽ പുറത്തിറങ്ങിയ 'കന്യാകുമാരിയിൽ ഒരു കവിത' എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ഫോറൻസിക്' ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.

മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Obituary | Anil Murali | നടന്‍ അനിൽ മുരളി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories