"മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന അടിക്കുറിപ്പോടെ അന്ന് അനിൽ ഈ ചാറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
വെള്ളിയാഴ്ച തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് അപകടത്തിപ്പെട്ട് മരിച്ചത്.
Also Read മുങ്ങിത്താണ അനിൽ നെടുമങ്ങാടിനെ പുറത്തെടുത്തത് ജീവനോടെ, ആശുപത്രിയിലെത്തിക്കും മുൻപ് മരണം
advertisement
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് അനിൽ മലങ്കര ജലാശയത്തിൽ എത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2020 8:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anil Nedumangad | മരണം ദു:സ്വപ്നം കണ്ട കനി കുസൃതിയോട് അന്ന് അനിൽ നെടുമങ്ങാട് പറഞ്ഞത്; വൈറലായി കുറിപ്പ്
