സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിൻ്റെ വിജയത്തിന് മിനിമം ഗാരൻ്റി സമ്മാനിക്കുന്നതാണ് കുറ്റാന്വേഷണ കഥകൾ. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.
രമേഷ് പിഷാരടി, നോബി, ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
തിരക്കഥ -അംബിക കണ്ണൻബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്; സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ്- അജു അജയ്,
കലാസംവിധാനം- അശോക് നാരായണൻ, കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ, മേക്കപ്പ് - റാണാ പ്രതാപ്, മേക്കപ്പ്- രാജേഷ് രവി, സ്‌റ്റിൽസ് - സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ് സൂര്യ, പരസ്യകല - എസ്.കെ.ഡി., ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ.
പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Production of the film 'Ee Thaniniram', which stars Anoop Menon in the lead role as an investigative officer, is nearing completion. The film will hit the screens on February 13, 2026. The film is being produced by S. Mohan under the banner of Dhanush Films and is directed by Ratheesh Nedumangad
