ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ് കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് - വിവേക് വിനയരാജ്, പി.ആർ.ഒ. - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി - ലക്ഷ്മി പ്രേംകുമാർ.
advertisement
Summary: Antony Varghese and Malayali and National Award-winning South Indian heroine Keerthy Suresh are coming together for the first time for a film. Directed by Rishi Sivakumar, the film is produced by Monu Pazhedath, AV Anoop, Novel Vindhyan and Simmi Rajeevan under the banner of First Page Productions, AVA Productions and Marga Entertainers. More details about the film will be out soon. The project signing video has now been released. The video has been shared with the caption 'Action meets beauty'
