നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെ മക്കളാണ് ജാൻവിയും ഖുഷിയും. ഷനായ ബോണിയുടെ ഇളയ സഹോദരൻ സഞ്ജയ്‌യുടെയും മഹീപ് കപൂറിന്റെയും മകളും.
അടുത്തതായി 'ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ' എന്ന സിനിമയിലാവും ജാൻവിയെ കാണാനാവുക. ചിത്രം നെറ്ഫ്ലിക്സ് വഴി റിലീസ് ചെയ്യും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2020 11:11 PM IST