നടനും സംവിധായകനുമായ ലാല്‍, അജു വര്‍ഗീസ് എന്നിവരാണ് സീരിസിന്‍റെ ആദ്യ സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രാഹുല്‍ റിജി നായരാണ് നിര്‍മാണം. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളായിരിക്കും സീരിസിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
Also Read – Thuramukham | തുറമുഖത്തിൽ നായകൻ അർജുൻ അശോകൻ, തന്റേത് ആന്റി ഹീറോ വേഷമെന്ന് നിവിൻ പോളി
advertisement
ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസാണ് ഛായാഗ്രഹണം. പ്രതാപ് രവീന്ദ്രന്‍ പ്രൊഡക്ഷന്‍ ഡിസൈനും മഹേഷ് ഭുവനേന്ദര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Mar 09, 2023 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കേരള ക്രൈം ഫയല്‍സ്' ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരിസ്; ലാലും അജു വര്‍ഗീസും പ്രധാന റോളുകളില്‍
