സംവിധായകൻ ഒനിർ ആണ് രാജ് കൗശാലിന്റെ മരണ വാർത്ത അറിയിച്ചത്.
കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒനിർ ഇക്കാര്യം പങ്കുവെച്ചത്. 'വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിർമാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രമായ #MyBrotherNikhil ന്റെ നിർമാതാക്കളിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നു' - തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒനിർ കുറിച്ചത് ഇങ്ങനെ.
advertisement
Gone too soon. We lost Film maker and Producer @rajkaushal1 this morning. Very Sad. He was one of the producers of my first film #MyBrotherNikhil. One of those few who believed in our vision and supported us. Prayers for his soul. pic.twitter.com/zAitFfYrS7
വിർ, താര എന്നിങ്ങനെ രണ്ടു മക്കളാണ് മന്ദിര ബേദി - രാജ് കൗശാൽ ദമ്പതികൾക്ക്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടാരത്തിന്റെ പകുതി വരെയും രാജ് കൗശാൽ സിനിമാ മേഖലയിൽ സജീവമായിരുന്നു.