‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതിൽ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്‌ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ കഴിയും, അവർ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്‌തുതകൾ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലർ മാറ്റേണ്ടിവന്നത്’
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 03, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
‘ഞാൻ അസ്വസ്ഥയാണ്’; ദി കേരള സ്റ്റോറിയുടെ വിജയം തന്നെ വേദനിപ്പിക്കുന്നു'; ഫിലിം എഡിറ്റര്‍ ബീനാ പോള്‍