ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജ് സംഗീതസംവിധാനം നിർവഹിക്കുന്നു.(അഡീഷണൽ ഗാനം : അരുൾ ദേവ്. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ : ഉമേഷ് കൃഷ്ണൻ, കോ-പ്രൊഡ്യൂസർ : മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാർഗവൻ, ഗാന രചന : പി. ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, കലാസംവിധാനം : നാഥൻ, പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗൻ, പി.ആർ.ഒ. : പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി, ഡിസൈൻ : സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
advertisement
Summary: Gokul Suresh, Lal and Ganapathy are playing the lead roles in ‘Ambalamukkile Visheshangal’. It will hit the theatres on December 5. The film is directed by Jayaram Kailas. Gokul Suresh, Lal, Ganapathy, Major Ravi, Sudhir Karamana, Murali Chand, Shaju Sridhar, Nobi Marcos, Shaheen, Dharmajan, Marina Michael, Bijukuttan, Aneesh G. Menon, Vanitha Krishnan, Surya, Sunil Sugata, Sajitha Mathathil Ullas Pandalam and other big stars are in the cast of the film.
