'നല്ലൊരു മീറ്റിംഗായിരുന്നു ഇത്. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റ വാങ്ങി.ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇനിയും ഒരുപാട് പദ്ധതികളുണ്ട്. സമയമെടുക്കും. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും'- മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 07, 2025 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന് കരസേനയുടെ ആദരം;'16 വർഷമായി സൈന്യത്തിൽ; ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കും