TRENDING:

The Kerala Story |'വെറുപ്പും കളവും മാത്രമാണ് സിനിമ, പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുത്'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

Last Updated:

ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പല ഭാഗത്ത് നിന്ന് ഉയരുന്നത്.  ഇപ്പോഴിതാ ‘ദി കേരളാ സ്റ്റോറി’ പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
advertisement

Also read-The Kerala Story| ‘സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് മനസിലാവുന്നുണ്ട്’; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെറുപ്പും കളവും മാത്രമാണ് ആ സിനിമ. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story |'വെറുപ്പും കളവും മാത്രമാണ് സിനിമ, പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുത്'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
Open in App
Home
Video
Impact Shorts
Web Stories