കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളിൽ തുടങ്ങി, നിലവിൽ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ചിത്രം ഡൽഹിയിൽ ഗംഭീര പ്രദർശനം നേടുന്നുണ്ടെന്ന് boxofficeindia.com റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചിത്രം വൻ പ്രശംസ നേടുക മാത്രമല്ല, ബോക്‌സ് ഓഫീസിൽ വളരെയധികം കളക്ഷൻ നേടുകയും ചെയ്യുന്നു. ബുധനാഴ്ച, ചിത്രം 18.25 കോടി നേടി എക്കാലത്തെയും ഉയർന്ന സ്കോർ നേടി.
അടുത്തിടെ, അനുപം ഖേർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ചിത്രം ലോകമെമ്പാടും 100 കോടി കടന്നതിൽ നന്ദി രേഖപ്പെടുത്തിയിരുന്നു.
advertisement
ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അക്ഷയ് കുമാർ കുറിച്ചതിങ്ങനെ:
advertisement
യാമി ഗൗതമും ചിത്രത്തെ പ്രശംസിച്ചു. അത് കാണണമെന്ന് അവർ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ചു.
advertisement
Summary: The Kashmir Files movie enters 100 crores club
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2022 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kashmir Files | 'കശ്മീർ ഫയൽസ്' 100 കോടി കടന്നു; കേരളത്തിൽ രണ്ടിൽ നിന്നും 108 തിയേറ്ററുകളിലേക്ക് പ്രദർശനം ഉയർന്നു