തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്ഷന്‍കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
Also Read-Thalapathy 67 | ദളപതി വിജയ്ക്ക് വില്ലനാകാന്‍ സഞ്ജയ് ദത്ത് എത്തുന്നു
ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമോ വീഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. സെവന്‍ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീതം നല്‍കുന്നത്.. ഡി.ഒ.പി.- മനോജ് പരമഹംസ, എഡിറ്റർ- ഫിലോമിൻ രാജ്, കൊറിയോഗ്രാഫർ- ദിനേശ്, സ്റ്റണ്ട് മാസ്റ്റർ- അൻബറിവ്, എന്നിവരാണ് മറ്റ് സാങ്കേതിക വിദഗ്ധർ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
January 31, 2023 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ദളപതി 67 ല്‍ മലയാളി താരം മാത്യു തോമസും; അര്‍ജുനും ഗൗതം മേനോനുമടക്കം വമ്പന്‍ താരനിര