അതേസമയം എന്തുകൊണ്ടാണ് സത്രീകൾ ഇത്രയും ലാലേട്ടനെ ഇഷ്ടപ്പെടുന്നതെന്ന ന്യൂസ് 18 അവതാരകയുടെ ചോദ്യത്തിന് അവരിപ്പോഴും എന്റെ സിനിമകൾ കണ്ടുകൊണ്ടിരിക്കകയാണ്. അതുകൊണ്ടായിരിക്കാം ആ ഇഷ്ടം എന്ന് മോഹൻലാൽ.
ഞാൻ ചെയ്ത കഥാപത്രങ്ങളിലൂടെയാണ് അവർ എന്നെ ഇഷ്ടപ്പെടുന്നത്. അല്ലാതെ പേഴ്സണൽ ആയിട്ടുള്ള ഇഷ്ടമല്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങളെയാണ് അവരിഷ്ടപ്പെടുന്നത്. പിന്നെ പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ഭാഗ്യമല്ലേയെന്നും മോഹൻലാൽ പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ഹൃദയപൂർവ്വം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ന്യൂസ് 18 അനുവധിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 02, 2025 9:38 AM IST
