സുധീഷ്, ഐ.എം. വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, വിനോദ് ബോസ്, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി
നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ്. നിർവ്വഹിക്കുന്നു. കെ.എൽ.എം. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.
advertisement
ഗായകർ- വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ. സുജീഷ് ദക്ഷിണ കാശി, ഗോപിനാഥൻ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു.
എഡിറ്റർ- അച്ചു വിജയൻ, പ്രൊജക്റ്റ് ഡിസൈനർ- സുധീർ കുമാർ,
പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ജീമോൻ എൻ.എം., മേക്കപ്പ്- സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, ഡിസൈൻ- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-എ.ജി. അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി. ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ-
നിധീഷ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Summary: Orumbettavan is a Malayalam movie starring Indrans, Jaffar Idukki, Johnny Antony and Diana Hameed in the lead roles. Motion poster of the film was released recently. The poster was released on the official pages of Asif Ali and Lijo Jose Pellissery