TRENDING:

32 വർഷം മുൻപുള്ള മണവാളൻ; ഇന്ന് ആ പേര് മലയാളികൾക്ക് സുപരിചിതം

Last Updated:

Actor/director Lal shares a glimpse from his wedding ceremony | ഈ ഫോട്ടോയിൽ കാണുന്ന നവദമ്പതികൾ താണ്ടിയത് ജീവിതത്തിന്റെ 32 വർഷങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ ഫോട്ടോയിൽ കാണുന്ന നവദമ്പതികൾ താണ്ടിയത് ജീവിതത്തിന്റെ 32 വർഷങ്ങൾ. ഇന്ന് അവർ ആ അവിസ്മരണീയ ദിനത്തിന്റെ ആഘോഷ നിറവിൽ നിൽക്കുമ്പോൾ, അന്നത്തെ ആ മണവാളൻ ചെക്കൻ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അക്കാലത്ത് ഇന്ന് കാണുന്ന സംവിധായകനോ, നടനോ ഉണ്ടായിട്ടില്ല. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൻറെ രചയിതാവ് മാത്രമായിരുന്നു ലാൽ. ഇന്ന് ഒരു പിടി മികച്ച ചിത്രങ്ങളുടെ അമരക്കാരനും കൂടാതെ സംവിധായകനും നടനുമായ മകന്റെ അച്ഛനും ആണ് അദ്ദേഹം. കഴിഞ്ഞ ദിവസം ലാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. വിവാഹം കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തു വരുന്ന ലാലും ഭാര്യയും ബന്ധുക്കളുമാണ് ചിത്രത്തിൽ.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
32 വർഷം മുൻപുള്ള മണവാളൻ; ഇന്ന് ആ പേര് മലയാളികൾക്ക് സുപരിചിതം