കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മൂന്നു വര്‍ഷവും വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നതിനാല്‍ നിരവധി ഭക്തരാണ് ഇക്കുറി അമൃതപുരിയിലെത്തിയത്. എല്ലാ വർഷവും ജന്മദിനമായ സെപ്റ്റംബർ 27നാണ് ആഘോഷമെങ്കിലും ഇക്കുറി ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് ചടങ്ങുകള്‍ നടന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
October 03, 2023 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/Movies/
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ അനുഗ്രഹം തേടി മോഹന്‍ലാല്‍