തൊട്ടു താഴെ തന്നെ കാലിനെന്തുപറ്റി എന്നും ചോദിച്ച് ആരാധകർ എത്തിയിട്ടുണ്ട്. കാൽ സഞ്ജുവിന്റേതാണോ എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മറുപടിയും ഉണ്ട്. കാലിന്റെ ഉടമ മറ്റൊരാളാണ്. ഈ കഥ പറയുന്ന വീഡിയോയുടെ ഒടുവിൽ ആ കാൽ ആരുടെതെന്ന് കാണിക്കുന്നുമുണ്ട്.
advertisement
ജയറാം നായകനായ അച്ചായൻസിൽ ഒരു കുടുംബത്തിലെ സഹോദരന്മാരിൽ ഒരാളായി വേഷമിട്ട സഞ്ജു മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിലാണ് ഏറ്റവും ഒടുവിലായി എത്തിയത്. ഒരു തെലുങ്ക് പടത്തിലും സഞ്ജു കഥാപാത്രമാവുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 26, 2019 5:17 PM IST
