"അനിയന്റെ കല്യാണത്തിന് എന്റെ സൈക്കളോടിക്കൽ മൂവ്." ആദിലിന്റെ പുതിയ ചിത്രത്തിന്റെ ക്യാപ്‌ഷൻ ഇങ്ങനെ. 'ഇല്ല ചോദിക്കണ്ട ഞാൻ ഇപ്പൊ കെട്ടുന്നില്ലാ' എന്നെഴുതിയ തൊപ്പി തലയിൽ വച്ച് കൊണ്ടാണ് ആദിൽ ഇങ്ങനെ പറയുന്നത്.
ടെലിവിഷൻ അവതാരകനായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ആദിൽ. പ്രമുഖ മലയാളം ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ അവതരണത്തിലൂടെയാണ് ആദിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ചാനൽ റിപ്പോർട്ടറുടെ വേഷം ചെയ്തിരുന്നു. പൃഥ്വിരാജിന്റെ തന്നെ നയനിൽ ഡോക്ടർ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 30, 2019 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അനിയന്റെ കല്യാണം കൂടാൻ പോകാൻ ഇതേ വഴിയുള്ളൂ; രസകരമായ പോസ്റ്റുമായി നടൻ ആദിൽ ഇബ്രാഹിം
