അവതരിപ്പിച്ചു. കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന
ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.
ജൂണ്‍ എട്ടിന് പെന്‍ഗ്വിന്റെ ടീസർ അവതരിപ്പിക്കും. ജൂൺ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ്
ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴിമാറ്റ ചിത്രമായും റിലീസ് ചെയ്യും.
ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ്
advertisement
നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് അനിൽ കൃഷുമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2020 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Digital Release | കീർത്തി സുരേഷ് നായികയാകുന്ന 'പെൻഗ്വിൻ' ആമസോൺ OTT റിലീസ്; ടീസര്‍ ജൂണ്‍ 8ന്