വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. വിനു കെ. മോഹൻ, ജിജു രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ. ബി. കെ. ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ശിബി ശിവദാസ്, എഡിറ്റർ- അഖിലേഷ് മോഹൻ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നൃത്തം- ശാന്തി, ആക്ഷൻ- മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റാം മനോഹർ, ലോക്കേഷൻ മാനേജർ- സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ, വിതരണം- സാഗാ ഇന്റർനാഷണൽ, പി.ആർ.ഒ. – എ.എസ്. ദിനേശ്, വാഴൂർ ജോസ്, ഷെജിൻ ആലപ്പുഴ, ഡിജിറ്റൽ പി.ആർ.ഒ.-റിൻസി മുംതാസ്, മാർക്കറ്റിങ്- ഒബ്സ്ക്യുറ എന്റര്ടെയ്ന്മെന്റ്സ്, പരസ്യകല-ആന്റണി സ്റ്റീഫൻ.
advertisement
Summary: An action-packed trailer of the Malayalam movie Asthra, starring Amith Chakalakkal, got released. The protagonist will be seen playing a tough cop in the movie. He is performing a few action scenes in the already-released trailer. Watch it out