TRENDING:

ബിനീഷ് ബാസ്റ്റിൻ നായകനാകുന്നു

Last Updated:

Bineesh Bastin to play protagonist in his new movie | സിനിമയിലെ സഹസംവിധായകന്‍റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിനീഷ് ബാസ്റ്റിൻ നായകനാകുന്ന ചിത്രത്തിൻറെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന 'കർത്താവ്' എന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സാബു അന്തിക്കായി തന്നെയാണ്. സിനിമയിലെ സഹസംവിധായകന്‍റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം.
advertisement

ആർ.എച്ച്.എം. ഫിലിം ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കോടമ്പക്കവും കൊച്ചിയും ആകും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ സിനിമയിൽ നിന്ന് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയിരുന്നതായും ഏറെ പ്രതീക്ഷയോടെ കൂടിയാണ് ഈ ചിത്രത്തിൻറെ ഭാഗമാകാൻ ഒരുങ്ങുന്നതെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിനീഷ് ബാസ്റ്റിൻ നായകനാകുന്നു