TRENDING:

Breaking: ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന ആരോപണം; നടൻ വിനായകനെതിരേ പോലീസ് കേസെടുത്തു

Last Updated:

Case against Vinayakan for indecent talk towards a young woman | യുവതി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. യുവതി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. IPC 506, 294B, KPA 120, 120 –O എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കല്‍പറ്റ സിഐക്കാണ് അന്വേഷണ ചുമതല. വിനായകനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു.കേസ് കല്‍പറ്റ സിഐ അന്വേഷിക്കും.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Breaking: ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന ആരോപണം; നടൻ വിനായകനെതിരേ പോലീസ് കേസെടുത്തു