TRENDING:

'മുതിരങ്ങാടി കലവറയിലെ താരങ്ങ'ളായ പെണ്ണുങ്ങൾ; രസകരമായ പോസ്റ്ററുമായി 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'

Last Updated:

ശൈലജ, സ്നേഹ ബാബു, നിത കർമ്മ, ശ്രീ രമ്യ എന്നിവർ അവതരിപ്പിക്കുന്ന 'മുതിരങ്ങാടി കലവറയിലെ താരങ്ങ'ളായ കഥാപാത്രങ്ങളുടെ പോസ്റ്ററാണ് റിലീസായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉര്‍വ്വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’ എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി. ശൈലജ, സ്നേഹ ബാബു, നിത കർമ്മ, ശ്രീ രമ്യ എന്നിവർ അവതരിപ്പിക്കുന്ന ‘മുതിരങ്ങാടി കലവറയിലെ താരങ്ങ’ളായ
ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
advertisement

കഥാപാത്രങ്ങളുടെ പോസ്റ്ററാണ് റിലീസായത്.

വിജയരാഘവൻ, ജോണി ആന്റണി, ടി.ജി. രവി, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പി.ആർ., ജോഷി മേടയിൽ, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ് ഖാൻ, അഞ്ജലി നായർ, നിഷാ സാരംഗ്, സുജാത

തൃശ്ശൂർ, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also read: ചുമ്മാ കൈയ്യും വീശി വന്നിരിക്കുവാണല്ലേ? ഒറ്റ ഡയലോഗ് കൊണ്ട് ചിരിപ്പിച്ച് ഉർവശിയുടെ ജലധാര പമ്പ്സെറ്റ് സിൻസ് 1962 സ്നീക്ക് പീക്ക്

advertisement

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിര്‍വഹിക്കുന്നു.

തിരക്കഥ, സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം.പി., കഥ- സാനു കെ. ചന്ദ്രന്‍, സംഗീതം, ബിജിഎം- കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കെ. തോമസ്, എഡിറ്റര്‍- രതിൻ രാധാകൃഷ്ണന്‍, ഗാനരചന- മനു മഞ്ജിത്, ബി.കെ. ഹരിനാരായണൻ, ഗായകർ- കെ.എസ്. ചിത്ര, വൈഷ്ണവ്, ഗിരീഷ്, കല- ദിലീപ് നാഥ്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ- ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി- വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ജോഷി മേടയില്‍, വി.എഫ്.എക്‌സ്.- ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍- 24 എഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Character poster from Jaladhara Pump set since 1962 is out

മലയാളം വാർത്തകൾ/ വാർത്ത/Film/
'മുതിരങ്ങാടി കലവറയിലെ താരങ്ങ'ളായ പെണ്ണുങ്ങൾ; രസകരമായ പോസ്റ്ററുമായി 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'
Open in App
Home
Video
Impact Shorts
Web Stories