TRENDING:

Chiyaan Vikram | തിരിച്ചറിയാൻ സാധിക്കാത്ത വിധം മേക്കോവർ, ഡെഡിക്കേഷൻ വേറെ ലെവൽ; 'തങ്കലാൻ' മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം

Last Updated:

'തങ്കലാൻ' മേക്കിങ് വീഡിയോയിൽ അടിമുടി മാറി ചിയാൻ വിക്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡെഡിക്കേഷന്റെയും മേക്കോവറിന്റെയും പുത്തൻ തലങ്ങൾ തേടി ചിയാൻ വിക്രം. വിക്രമിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തങ്കലാന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആരെയും ഞെട്ടിക്കുന്ന, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. മേക്കിങ്ങ് വിഡിയോ പുറത്ത് വന്നതോടെ ചിത്രത്തിൻ മേലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
തങ്കലാൻ
തങ്കലാൻ
advertisement

പാർവതി തിരുവോത്ത് മറ്റൊരു സുപ്രധാനവേഷം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ഇ. ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ (കോളാർ ഗോൾഡ് ഫീൽഡ്) നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

advertisement

തമിഴിലെ ഹിറ്റ് മേക്കർ ജി.വി. പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും, സെൽവ ആർ.കെ. ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാസംവിധായകൻ. കെ.ജി.എഫ്., കമലഹാസൻ ചിത്രം വിക്രം, എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവാണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ.- ശബരി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Chiyaan Vikram raises the bar for committment. The actor is totally unrecognisable from his looks in the Thangalaan making video. The movie narrates an ages-old story from the Kolar Gold Field (KGF). Malayalam actor Parvathy Thiruvothu handles an important female role. Directed by Pa Ranjith, G V Prakash Kumar handles the musical department. The film is being produced by Studio Green K E Gnanavel Raja

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Chiyaan Vikram | തിരിച്ചറിയാൻ സാധിക്കാത്ത വിധം മേക്കോവർ, ഡെഡിക്കേഷൻ വേറെ ലെവൽ; 'തങ്കലാൻ' മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം
Open in App
Home
Video
Impact Shorts
Web Stories