നിരവധി ചിത്രങ്ങളിൽ സംവിധാന സഹായി ആയി തുടക്കം കുറിച്ച ദിലീഷ് പോത്തൻ 'മഹേഷിന്‍റെ പ്രതികാരം'എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വളരെയധികം പ്രശംസ പിടിച്ചു പറ്റിയ ചിത്രം ദേശീയ-അന്തർദേശീയ തലത്തില്‍ പുരസ്കാരങ്ങളും നേടിയിരുന്നു. തുടർന്ന് സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ഈ ചിത്രവും സംസ്ഥാന-ദേശീയ തലത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയിരുന്നു.
advertisement
സംവിധായകന് പുറമെ തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ നിലയിലും ശ്രദ്ധേയനാണ് ദിലീഷ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അടുത്ത വർഷം 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ; പ്രചോദനം വില്യം ഷേക്സ്പിയറിന്‍റെ മാക്ബെത്ത്