ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ഉണ്ണികൃഷ്ണൻ ചർച്ചക്കിടെ പറഞ്ഞു. ജാതീയത പരാമർശം ദൗർഭാഗ്യകരം. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല, അനിലിന്റെ പരാമർശത്തിൽ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. ഇതിൽ ജാതീയത ഇല്ലെന്നു ഇന്നത്തെ ചർച്ചയിലും ബോധ്യപ്പെട്ടു. വർഗപരമായ പരാമർശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം നിലനിൽക്കും.
വിമർശനങ്ങള സ്വീകരിക്കാൻ കഴിയണമെന്ന ആത്മവിമർശനം ഫെഫ്ക നേതൃത്വം സ്വീകരിക്കുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 04, 2019 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാം OK: അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ പ്രശ്നം പരിഹരിച്ചു: ഫെഫ്ക
