TRENDING:

Family movie | ഡോൺ പാലത്തറയുടെ ചിത്രം 'ഫാമിലി'; നായകൻ വിനയ് ഫോർട്ട്

Last Updated:

വിനയ് ഫോർട്ട് നായകനാവുന്ന ചിത്രത്തിൽ, നിൽജ കെ. ബേബി, മാത്യു തോമസ്, ദിവ്യ പ്രഭ, ആഭിജ എന്നിവരും അഭിനയിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോൺ പാലത്തറ (Don Palathara) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഫാമിലി' (Family movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് (Vinay Forrt) നായകനാവുന്ന ചിത്രത്തിൽ, നിൽജ കെ. ബേബി, മാത്യു തോമസ്, ദിവ്യ പ്രഭ, ആഭിജ എന്നിവരും അഭിനയിക്കുന്നു. ന്യൂട്ടൺ സിനിമയുടെ ബാനറിലാണ് നിർമ്മാണം. ഡോൺ പാലത്തറ, ഷെറിൻ കാതറിൻ എന്നിവരാണ് രചന.
advertisement

റിമ കല്ലിംഗൽ, ജിതിൻ പുത്തഞ്ചേരി എന്നിവർ വേഷമിട്ട സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് പാലത്തറയുടെ ഏറ്റവും പുതിയ ചിത്രം. ഇത് ഒ.ടി.ടി. റിലീസ് ആയിരുന്നു. 1956 മധ്യ തിരുവിതാംകൂർ എന്ന സിനിമ ഒട്ടേറെ മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vinay Forrt plays the lead in Family, the latest film from director Don Palathara, who is known for experimental and highly acclaimed movies. The film also has a number of well-known Malayalam film actors on board. Here is the first look poster released online

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Family movie | ഡോൺ പാലത്തറയുടെ ചിത്രം 'ഫാമിലി'; നായകൻ വിനയ് ഫോർട്ട്
Open in App
Home
Video
Impact Shorts
Web Stories