TRENDING:

തേഞ്ഞ സ്ഥിതിക്ക് പ്ലാൻ 'ബി', ബാക്കി ജീംബൂംബ പറയും

Last Updated:

മാർച്ച് മാസം തിയേറ്ററുകളിലെത്തുന്ന ചിത്രമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അസ്‌കർ അലി നായകനായ ഏറ്റവും പുതിയ ചിത്രം ജീംബൂംബ ടീസർ പുറത്തിറങ്ങി. മാർച്ച് മാസം തിയേറ്ററുകളിലെത്തുന്ന ചിത്രമാണിത്. ഹണി ബീ 2.5, കാമുകി എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് അസ്‌കർ അലി. നടൻ ആസിഫ് അലിയുടെ സഹോദരനാണ്. അസ്കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയുന്ന ജീംബൂംബ നിര്‍മ്മിക്കുന്നത് മിസ്റ്റിക്ക് ഫ്രൈയിംസിന്‍റെ ബാനറില്‍ സച്ചിന്‍ ആണ്.
advertisement

ആദ്യത്തെ പൊസറ്റര്‍ കൊണ്ട് തന്നെ ചര്‍ച്ച ആയ ചിത്രമാണിത്. കൂടാതെ ഒരു മരണ വീട്ടിലെന്ന പോലെയുള്ള വീഡിയോ ഷൂട്ട് ചെയ്ത് അയച്ചു കൊടുക്കുന്നവരിൽ നിന്നും പുതുമുഖങ്ങൾക്കായുള്ള അവസരവും ഈ ചിത്രം ഒരുക്കിയിരുന്നു. അപര്‍ണ ബാലമുരളി, ബൈജു സന്തോഷ്, അനീഷ് ഗോപാൽ, ലിമു ഷങ്കര്‍, അഞ്ചു കുര്യന്‍, കണ്ണന്‍ നായര്‍, നേഹ സക്സേന തുടങ്ങിയവാരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം പി എസ് ജയഹരി, ക്യാമറ അനൂപ് വി. ഷൈലജ, എ‍ഡിറ്റര്‍ പ്രകാശ് റാണ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തേഞ്ഞ സ്ഥിതിക്ക് പ്ലാൻ 'ബി', ബാക്കി ജീംബൂംബ പറയും