വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.
Also read: Kurukkan movie | ശ്രീനിവാസനും വിനീത് ശ്രീനിവാസനും; കുറുക്കന് ക്ലീൻ U; റിലീസ് തിയതിയും പ്രഖ്യാപിച്ചു
advertisement
ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.
എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യകല- കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Malayalam movie Kurukkan marks the reunion of actors Sreenivasan and Vineeth Sreenivasan on screen after ‘Aravindante Athithikal’. Newcomer Jayalal Divakaran is directing the film. Release date is July 27, 2023
