ഗൂഗിൾ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക് പോയതാ, ഒടുക്കം എത്തിപ്പെട്ടത് ഇവിടെയും... വിധി!! എന്നാണ് ഈ ചോദ്യത്തിന് ലാൽ നൽകുന്ന മറുപടി.
സംവിധായകനായി തുടങ്ങി നടനിലേക്കു ചുവടുമാറ്റിയ ആളാണ് ലാൽ. അഭിനയം തുടങ്ങിയതിൽ പിന്നീട് ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, കോബ്ര, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത്. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പെങ്ങളിലയാണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ ലാൽ ചിത്രം. മകൻ ജീൻ പോൾ ലാൽ നിലവിൽ പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണത്തിലാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 21, 2019 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗൂഗിൾ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക് പോയതാ, ഒടുക്കം എത്തിപ്പെട്ടത്... ലാൽ പറയുന്നു
