മേൽപ്പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും ഒരു ടിക്ടോക് വീഡിയോ ആക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. വീഡിയോ കഴിഞ്ഞാൽ ഒപ്പം രണ്ട് ഹാഷ്ടാഗ് കൂടി. #LALJOSE25, #41MOVIE എന്ന ഹാഷ്ടാഗും ഒപ്പം വേണം. 41 movie official എന്ന പേജ് ലൈക് അടിച്ച് ഫോളോ ചെയ്യാൻ തുടങ്ങിയാൽ കളിയുടെ കൂടുതൽ നിയമങ്ങളെപ്പറ്റി അറിയാം. ക്യാഷ് പ്രൈസും സിനിമ വൗച്ചറുകളും സമ്മാനങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. സിനിമയിലെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമാണിത്. അടുത്തതായി ബിജു മേനോൻ നായകനായ 41 ആണ് ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തു വരാനിരിക്കുന്ന ചിത്രം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2019 5:47 PM IST
