രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'സ്പാ'.
സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ, സഞ്ജു ജെ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
advertisement
സംഗീതം-ഇഷാൻ ഛബ്ര, ഗാനരചന- ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്; എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ., ഫൈനൽ മിക്സ്- എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്- ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- ഷിജി പട്ടണം, കോസ്റ്റ്യൂംസ് ഡിസൈൻ- സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- പി.വി. ശങ്കർ, സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ- ആർച്ച എസ്. പാറയിൽ, ഡി.ഐ.- ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്- നിദാദ് കെ.എൻ., വിഎഫ്എക്സ്- മാർജാര, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
വേൾഡ് വൈഡായി സൈബർ സിസ്റ്റം ഓസ്ട്രേലിയ 'സ്പാ' റിലീസ് ചെയ്യുമ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് ചാരിയറ്റ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ - എ.എസ്. ദിനേശ്.
Summary: 'Spa', written and directed by Abrid Shine, will be released on February 13. 'Spa' is a film that depicts a spa center, the people of different personalities who come there, and the things surrounding them in a very interesting and humorous way
