സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നു.
Also read: Bhavana in Hunt | ഭാവന വേഷമിടുന്ന ഷാജി കൈലാസ് ചിത്രം; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക്
കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി.ജെ., ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് – സി.പി. രമേഷ്, വി.എഫ്.എക്സ്. – എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി – ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ.
advertisement
എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
Summary: Movie starring Rahman and Bhavana starts rolling. The film is touted to be made on a big budget
