അനീഷ് ഉപാസന സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിംസാണ് നിർമാണം. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് നിർമ്മാതാക്കൾ.
Also read: ‘ജാനകി ജാനേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നവ്യാ നായരും സൈജുകുറുപ്പും പ്രധാന വേഷങ്ങളില്‍
advertisement
ശക്തമായ ഒരു കുടുംബ കഥ രസകരമായി പറയുന്നതാണ് പ്രമേയം. ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം- ശ്യാം രാജ്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
Summary: Navya Nair steals the show in Janaki Jaane teaser, co-starring Saiju Kurup
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2023 6:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Janaki Jaane | കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ... വീണ്ടും പാടി നവ്യ നായർ; 'ജാനകി ജാനേ' ടീസർ
