TRENDING:

കലമ്പാസുരൻ ഒരു മിത്തല്ല; സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി' പോസ്റ്റർ

Last Updated:

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന
പഞ്ചവത്സര പദ്ധതി
പഞ്ചവത്സര പദ്ധതി
advertisement

‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’ പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്നു.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.

സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.

advertisement

നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.

എഡിറ്റർ- കിരൺ ദാസ്, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു പി.കെ., കല- ത്യാഗു തവന്നൂർ, മേക്കപ്പ്- രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം- വീണ സ്യമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജലീഷ്, ആക്ഷൻ- മാഫിയ ശശി, പി.ആർ.ഒ. – എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Siju Wilson comes up with the poster for his next movie Kalambasuran. Sharing the first look, he wrote: Here is the official first look of my Next release Panchavalsara padhathi പഞ്ചവത്സര പദ്ധതി, screenplay written by @sajeevpazhoor and directed by @pgpremlal, produced by @kichappus_entertainments. I always try to pick the right content through which I can communicate with the audience and entertain them. This is one movie which is very relevant in the current scenario I believe. Looking forward to bring this movie to you all the sooner. Hope you will like it

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കലമ്പാസുരൻ ഒരു മിത്തല്ല; സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി' പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories