ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒമർ അടുത്ത ചിത്രം തുടക്കം കുറിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
advertisement
നീണ്ട നാളുകൾക്ക് ശേഷം തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ബോളിവുഡ് നടൻ സിനിമയിൽ വില്ലൻ വേഷം ചെയ്യുമെന്നും സൂചനയുണ്ട്. നായികയില്ലാതെയാവും ചിത്രം ഒരുങ്ങുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 25, 2020 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒമർ ലുലുവിന്റെ മാസ്സ് എന്റെർറ്റൈനെർ 'പവർസ്റ്റാർ' മുന്നൊരുക്കങ്ങൾ ആരംഭിച്ചു
