TRENDING:

'വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ'; തിലകനെയും കെ.ജി. ജോർജിനെയും അനുസ്മരിച്ച് നിർമാതാവ്

Last Updated:

'കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുശിഷ്യ ബന്ധം പേറുന്നവർ ജീവിതത്തിൽ നിന്നും വിടവാങ്ങിയത്
തിലകൻ, കെ.ജി. ജോർജ്
തിലകൻ, കെ.ജി. ജോർജ്
advertisement

പത്തു വർഷത്തെ ഇടവേളയിൽ, ഒരേ ദിവസം; സെപ്റ്റംബർ 24. തിലകന് സിനിമയിൽ അദ്ദേഹത്തിന്റേതായ ഇടം ലഭിക്കാൻ കെ.ജി. ജോർജ് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അതേക്കുറിച്ച് ഓർക്കുകയാണ് നിർമാതാവ് ഷിബു ജി. സുശീലൻ. ‘വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

‘സിനിമാ – നാടക രംഗത്തെ രണ്ട് അധികയാകരുടെ മരണനാൾ…ഒരു നിമിത്തം പോലെ. പത്തു വർഷങ്ങൾക്ക്‌ മുൻപ് സെപ്റ്റംബർ 24ന് തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയി. ഇതേദിവസം കെ.ജി. ജോർജ് സാറും സഹപ്രവർത്തകനോടൊപ്പം പോയി.. രണ്ട് പേരെയും അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അവരുടെ ജീവിതത്തിലും കലയിലും വളരെ സാമ്യത ഉള്ളതു പോലെ തോന്നുന്നു. കലാ സൃഷ്ടികൾക്കായിരുന്നു അവർ ജീവിതത്തെക്കാൾ മുൻഗണന കൊടുത്തിരുന്നത്.

advertisement

Also read: K.G. George | ആരാധകന് മേലാറ്റൂരിലേക്ക് സ്വന്തം കൈപ്പടയിൽ എഴുതി കത്തയച്ച കെ.ജി. ജോർജ്‌; മൂന്നു പതിറ്റാണ്ട് മുൻപത്തെ ഓർമ്മ

കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ. വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ,ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ,” അദ്ദേഹം കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Producer and senior production controller Shibu G. Suseelan remembers K.G. George and Thilakan in a Facebook post. They both coincidentally passed away on the same date, 10 years apart

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ'; തിലകനെയും കെ.ജി. ജോർജിനെയും അനുസ്മരിച്ച് നിർമാതാവ്
Open in App
Home
Video
Impact Shorts
Web Stories