അംബരീഷിന് ആയിരങ്ങളുടെ യാത്രാമൊഴി
പുഴയുടെ പരിസ്ഥിതി പ്രശ്നങ്ങളും പ്രകൃതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയും സന്ദേശമാക്കുന്ന ഈ ചിത്രം, ആഗോളതലത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രദർശിപ്പിക്കാനാണ് അണിയറക്കാരുടെ തീരുമാനം. മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചത് തമ്പി ആന്റണി, പ്രകാശ് ചെങ്കൽ, കെ.പി.എ.സി. ലീലാകൃഷ്ണൻ, സനിൽ പൈങ്ങാടൻ, ഉണ്ണിരാജ, ആഷ്‌ലി ബോബൻ, അജിത് തലപ്പിള്ളി, വിബിൻ മണി, റോജി പി കുര്യൻ, രാജേഷ്ബി, ഡൊമിനിക് ജോസഫ്, മാസ്റ്റർ വിരാട് വിജീഷ് തുടങ്ങിയവരാണ്.
ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം പുഴ പശ്ചാത്തലം പ്രമേയാക്കിയുള്ള ചിത്രത്തിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ഗിന്നസ് ലോക റെക്കാർഡിനു ഉടമയായ വിജീഷ് മണിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം കേരളത്തെ തകർത്ത പ്രളയവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്, മാത്രമല്ല യഥാർത്ഥ പ്രളയ ലൊകേഷനുകളിലും ചിത്രീകരണം നടന്നിരുന്നു. ലോകനാഥനാണ് ക്യാമറാമാൻ, പ്രൊഡക്ഷൻ ഡിസൈൻ മുരുകൻ എ. കാട്ടാക്കട, സംഗീതം കിളിമാനൂർ രാമവർമ്മ , രചന വയലാർ ശരത് ചന്ദ്ര വർമ്മ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മെയ്ക്അപ്പ് പട്ടണം റഷീദ്, പ്രോജക്ട് ഡിസൈനർ താജു, എഡിറ്റിംഗ് രാഹുൽ ക്ലബ്ഡി, വിജീഷ് മണി. തിരക്കഥ/സംഭാഷണം പ്രകാശ് വാടിക്കൽ.
advertisement
