എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ‘ടൈഗർ നാഗേശ്വര റാവു’. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
advertisement
R Madhie ISC ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ- ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ- ജി.വി. പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ:- അവിനാഷ് കൊല്ല, DOP: R Madhie, പി.ആർ.ഒ.: വംശി – ശേഖർ, ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 30, 2023 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ravi Teja | ഗംഭീര സെറ്റിൽ ഗ്രാമം ഒരുക്കി ഷൂട്ട് ചെയ്ത രവി തേജയുടെ 'ടൈഗർ നാഗേശ്വര റാവു' തിയേറ്ററിലേക്ക്