ചിത്രത്തിന്റെ റിലീസ് തിയതി അനൗൺസ് ചെയ്തത് മുതൽ ട്വിറ്ററിൽ #AskSRK സെഗ്‌മെന്റിലൂടെ ഷാരൂഖ് ആരാധകരുമായി സംവദിക്കുന്നുണ്ട്. ജവാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി “പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ജവാനിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ, “തനിക്കിത് ഒരു പുതിയ ജോണർ ആണെന്നും, മാസ്സ് സിനിമ എന്നതിനേക്കാൾ ആറ്റ്ലിയും അദ്ദേഹത്തിന്റ മരണമാസ് ടീമുമാണ് തന്നെ ആവേശം കൊള്ളിക്കുന്നത്” എന്നും കിങ് ഖാൻ പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 09, 2023 7:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shah Rukh Khan | 'പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്': ഷാരൂഖ് ഖാൻ
