ആറ്റ്ലീ യൂണിവേഴ്സിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. സെപ്റ്റംബർ 7 ന് മൂന്നു ഭാഷകളിലായി ജവാൻ വേൾഡ് വൈഡ് റിലീസ് ചെയ്യും. റെഡ് ചില്ലിസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ ഡയറക്ടർ ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൌരവ് വർമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ: പപ്പറ്റ് മീഡിയ
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 26, 2023 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan | ജവാനിലെ വ്യത്യസ്ത വേഷങ്ങൾ ഇതാ; ആരാധകർക്കായി പങ്കുവച്ച് ഷാരൂഖ് ഖാൻ